ചെന്നൈ യാത്ര____ 9-6-2019
RGNIYD PG എൻട്രസിന് വേണ്ടി,
തൃശൂർന്ന് trivandrum - Corba എക്സ്പ്രസിൽ കേറി, പാതിരാത്രിയോടെ MGR Central railway Station ൽ എത്തി.
കുറച്ച് നേരം പള്ളി അന്വേക്ഷിച്ചു നടന്നു. കണ്ടു പക്ഷെ അടച്ചിട്ടിരിക്കയായിരുന്നു.
പിറ്റേന്ന് സുബ്ഹിക്ക് അവിടെ പോയി തിരിച്ച് സ്റ്റേഷനിൽക്ക് . ഒന്ന് Fresh ആയി ശ്രീ പെരുംബത്തൂർക്കുള്ള വഴി അന്വേഷിച്ചു. അറിയാത്ത തമിഴും ഹിന്ദിയും അറിയുന്ന മലയാളവും ഇംഗ്ലീഷും ആംഗ്യ ഭാഷയും ഉപയോഗിച്ച് സ്ഥലത്തെത്തി. മദറിലെ സീനിയർ സുരഭി ചേച്ചി മാത്രമാണ് അന്നാട്ടിൽ എനിക്കറിയുന്ന ഒരേ ഒരാൾ.
അവസാനം RGNIYD എത്തി
ഇനി തിരിച്ചു പോണം
വൈകീട്ടായപ്പോഴേക്കു റയിൽവേ സ്റ്റേഷനിൽ എത്തി
അസറിന് പള്ളി google ൽ അന്വേഷിചു. മാപ്പെത്തിചത് sidiq sarai ൽ ആണ് സ്റ്റേഷനിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടന്ന് വലത്തോട്ട് നടന്നാൽ എത്തി, അതിനകത്തെ പള്ളിയെന്നോ നിസ്ക്കാര മുറിയെന്നോ പറയാവുന്നിടത്ത് നിന്നും നിസ്കാരം. 1921 il മുസ്ലിം യാത്രക്കാർക്ക് വേണ്ടി പണിത Rest house.
ശേഷം തത്ക്കാൽ counter ൽ പോയി ticket എടുത്ത് പോവേണ്ട train platform മാറിയതറിയാതെ കട്ട waiting
അവസാനം കിട്ടിയ വണ്ടിക്ക് തിരിച്ച് നാട്ടിലോട്ട്.
അന്ന് കഴിച്ച ഇഡലി, ഫിൽറ്റർ കാപ്പി അടുത്തൊന്നും മറക്കൂല്ല
ലോകത്തിലെ രണ്ടാമത്തെ വലിയ പേരുള്ള railway station ആണ്chennai MGR Central
യാത്ര ഒറ്റക്കായിരുന്നതു കൊണ്ടും, മോട്ടീവ് PG അഡ്മിഷൻ മാത്രമായത് കൊണ്ടും നാട് കാണാൻ ഒന്നും തുനിഞ്ഞില്ല.
